സല്യൂട്ട് ബഹിരാകാശപദ്ധതി

(സല്യൂട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യ ബഹിരാകാശ നിലയങ്ങളായ സല്യൂട്ട് (1-7) (Salyut 1-7) 1971 മുതല് 1986 വരെ പ്രവർത്തിച്ചു. 1971 ഏപ്രിൽ 19-ആം തിയതി ബൈക്കോണൂരില് നിന്നും ആദ്യ സല്യൂട്ട്(ഡോസ്-1/DOS-1) വിക്ഷേപിച്ചു. അടുത്ത പതിനഞ്ച് വർഷങ്ങളിലായി ആറു സല്യൂട് പേടകങ്ങൾ കൂടി വിജയകരമായി വിക്ഷേപിച്ചു. രണ്ടു നിലയങ്ങൾ (ഡോസ്-2/DOS-2, ഡോസ്-3/DOS-3) പരാജയപ്പെട്ടു.

സല്യൂട്ട് 7 ആയിരുന്നു സല്യൂട്ട് പദ്ധതിയിൽ അവസാനം വിക്ഷേപിച്ച പേടകം. സൊയൂസ് ടി-13 ബഹിരാകാശപേടകത്തിൽ നിന്നെടുത്ത ചിത്രം.

വിശദാംശങ്ങൾ

തിരുത്തുക

ബഹിരാകാശ
സ്റ്റേഷൻ

പ്രധാന മോഡ്യൂൾ പ്രവർത്തനം
സല്യൂട്ട് 1 ഡോസ്-1/DOS-1 1971 ഏപ്രിൽ 19 മുതൽ 1971 ഒക്റ്റോബർ 11 വരെ
സല്യൂട്ട് 2 ഓപിഎസ്-1/OPS-1 1972 ഏപ്രിൽ 4 മുതൽ 1972 മേയ് 28 വരെ
സല്യൂട്ട് 3 ഓപിഎസ്-2/OPS-2 1974 ജൂൺ 25 മുതൽ 1975 ജനുവരി 24 വരെ
സല്യൂട്ട് 4 ഡോസ്-4/DOS-4 1974 ഡിസംബർ 26 മുതൽ 1977 ഫെബ്രുവരി 3 വരെ
സല്യൂട്ട് 5 ഓപിഎസ്-3/OPS-3 1976 ജൂൺ 22 മുതൽ 1977 ഓഗസ്റ്റ് 8 വരെ
സല്യൂട്ട് 6 ഡോസ്-5/DOS-51 1977 സെപ്റ്റംബർ 29 മുതൽ 1982 ജൂലൈ 29 വരെ
സല്യൂട്ട് 7 ഡോസ്-6/DOS-6 1982 ഏപ്രിൽ 19 മുതൽ 1991 ഫെബ്രുവരി 7 വരെ