സലീം ദുറാനി

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി. അദ്ദേഹത്തിൻറെ ജനനം 1934 ഡിസംബർ 11-ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ആയിരുന്നു. ഇടം കയ്യൻ ബാറ്റ്സ്മാൻ ആയിരുന്ന അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര, സൌരാഷ്ട്ര എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.2023 ഏപ്രിൽ 2 നു മരണപ്പെട്ടു.[1][2]

Salim Durani
Cricket information
ബാറ്റിംഗ് രീതിLeft-hand bat
ബൗളിംഗ് രീതിSlow left-arm orthodox
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests First-class
കളികൾ 29 170
നേടിയ റൺസ് 1202 8545
ബാറ്റിംഗ് ശരാശരി 25.04 33.37
100-കൾ/50-കൾ 1/7 14/45
ഉയർന്ന സ്കോർ 104 137*
എറിഞ്ഞ പന്തുകൾ 6446 28130
വിക്കറ്റുകൾ 75 484
ബൗളിംഗ് ശരാശരി 35.42 26.09
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 21
മത്സരത്തിൽ 10 വിക്കറ്റ് 1 2
മികച്ച ബൗളിംഗ് 6/73 8/99
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 14/- 144/4
ഉറവിടം: [1]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-16. Retrieved 2013-04-27.
  2. http://www.espncricinfo.com/india/content/player/28118.html


"https://ml.wikipedia.org/w/index.php?title=സലീം_ദുറാനി&oldid=4135294" എന്ന താളിൽനിന്ന് ശേഖരിച്ചത്