സലിൽ ഭട്ട്
പ്രമുഖനായ ഭാരതീയ സാത്വിക വീണാ വാദകനാണ് സലിൽ ഭട്ട്. പ്രശസ്ത മോഹനവീണ വാദകൻ പത്മശ്രീ വിശ്വമോഹൻ ഭട്ടിന്റെ മകനാണ്.
സലിൽ ഭട്ട് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | എസ്. ഭട്ട് |
ഉത്ഭവം | ജയ്പൂർ, രാജസ്ഥാൻ, ഇന്ത്യ |
വിഭാഗങ്ങൾ | ഇന്ത്യൻ ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | വീണാവാദകൻ |
ഉപകരണ(ങ്ങൾ) | സാത്വിക വീണ |
വർഷങ്ങളായി സജീവം | 1985 മുതൽ |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്‌വിലാസം |
ജീവിതരേഖ
തിരുത്തുകആൽബങ്ങൾ
തിരുത്തുകസലിൽ ഭട്ടിന്റെ പുതിയ ആൽബങ്ങളായ സ്ലൈഡ് ടു ഫ്രീഡം 2 - മേക്ക് എ ബെറ്റർ വേൾഡ് കാനഡയിലെ ജുനോ അവാർഡിനു നാമ നിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. [1].
പ്രധാന ആൽബങ്ങൾ
തിരുത്തുക- റീവൈറ്റലൈസ്
- സ്വർശിഖർ
- സോപാൻ
- സ്ലൈഡ് ടു ഫ്രീഡം 1
- സ്ലൈഡ് ടു ഫ്രീഡം 2
- ഔട്ട് ഓഫ് ദി ഷാഡോസ്
- മുംബൈ ടു മ്യൂണിക്
- റിവൈവൽ ഓഫ് ഗവതി
- റിലാക്സ്
- കർണ്ണാടക വീണ ജുഗൽബന്ദി
- മോഹൻസ് വീണ
പുരസ്കാരങ്ങൾ
തിരുത്തുക- മഹാറാണ മേവാർ ഫൗണ്ടേഷൻ അവാർഡ്
- അഭിനവ് കലാ സമ്മാൻ
- മഹാകൽ സംഗീത് രത്ന
- ഇന്റർനാഷ്ണൽ അച്ചീവേഴ്സ് അവാർഡ്
- രാഗ് ഭവിഷ്യ സമ്മാൻ
അവലംബം
തിരുത്തുക- ↑ CoastalJazz. "SLIDE TO FREEDOM: DOUG COX/SALIL BHATT/CASSIUS KHAN"[പ്രവർത്തിക്കാത്ത കണ്ണി], CoastalJazz. Retrieved on 2010-07-18.
പുറം കണ്ണികൾ
തിരുത്തുക- Official website Archived 2012-06-25 at the Wayback Machine.