സലാ അ ദിൻ
ഇറാഖിലെ ഒരു പ്രവിശ്യയാണ് സലാഅദിൻ (അറബി: صلاح الدين Salāh ad Dīn). തികൃത്താണ് തലസ്ഥാനം. ഇറാഖിലെ ഒരു എണ്ണ ശുദ്ധീകരണശാലയായ ബെയ്ജി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സലാഅദിൻ പ്രവിശ്യയെ 8 ജില്ലകളായി തിരിച്ചിരിക്കുന്നു. സമാറ, ബലാദ്, ബെയ്ജി, തികൃത്ത്, തൂസ്, ദുജയിൽ, അൽ-ദൗർ, അൽ-ശിർക്കത്ത് എന്നിവയാണ് ജില്ലകൾ.
Saladin Governorate صلاح الدين Salah ad Din Province | |
---|---|
Governorate | |
Country | Iraq |
Capital | Tikrit |
• ആകെ | 24,751 ച.കി.മീ.(9,556 ച മൈ) |
(2011 [1]) | |
• ആകെ | 1,408,200 |
Main language(s) | Official languages: Arabic Turkish |