സരിയ വടക്കൻ നൈജീരിയയിലെ കാഡുന സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ്. അതോടൊപ്പം ഇത് തദ്ദേശീയ സർക്കാർ മേഖലയുമാണ്. മുൻകാലത്ത് സസ്സാവു എന്നറിയപ്പെട്ടിരുന്ന ഈ നഗരം ഏഴ് യഥാർത്ഥ ഹൗസാ നഗര-സംസ്ഥാനങ്ങളിൽ ഒന്നാണ്. നൈജീരിയയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ അഹ്മദു ബെല്ലൊ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതിന്റേയും നിരവധി പ്രമുഖ നൈജീരിയക്കാരും ഇവിടെ താമസിക്കുന്നതിന്റേയും പേരിൽ ഈ നഗരം അറിയപ്പെടുന്നു. 2006 ൽ നടന്ന സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 406,990 ആയിരുന്നു. സസ്സാവു എമിറേറ്റിന്റെ കേന്ദ്രം ഇവിടെയാണ്.

സരിയ
LGA and city
Gate to the palace of the emir of Zazzau
Gate to the palace of the emir of Zazzau
പതാക സരിയ
Flag
സരിയ is located in Nigeria
സരിയ
സരിയ
Coordinates: 11°04′N 7°42′E / 11.067°N 7.700°E / 11.067; 7.700
Country Nigeria
StateKaduna State
വിസ്തീർണ്ണം
 • ആകെ563 ച.കി.മീ.(217 ച മൈ)
ജനസംഖ്യ
 (2006 Census)
 • ആകെ695,089
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
സമയമേഖലUTC+01:00 (WAT)
ClimateAw
"https://ml.wikipedia.org/w/index.php?title=സരിയ&oldid=3700981" എന്ന താളിൽനിന്ന് ശേഖരിച്ചത്