സരസ്
നാഷണൽ എയ്റോസ്പേയ്സ് ഡിസൈൻ ചെയ്ത് ഹൊസൂരിൽ സ്ഥിതി ചെയ്യുന്ന തനേ ജ ഏയ്റോസ്പേസ് ആൻഡ് ഏവിയേഷൻ (താൽ ) എന്ന കമ്പനി ഇന്ത്യയിൽ തദ്ദേശിയമായി നിർമിച്ച ഒരു ചെറു യാത്രാവിമാനമാണ് എൻ.എ.എൽ സരസ് അഥവാ സരസ്. 1991ലാണ് ഈ വിമാനം നിർമ്മിക്കാനുള്ള ആലോചന തുടങ്ങിയത്. 2004ൽ ആദ്യത്തെ പറക്കൽ വിജയകരമായി പൂർത്തിയാക്കി. 14 സീറ്റുകകളാണ് ഈ വിമാനതിനുള്ളത്. ഭാരം 5,118 കിലോഗ്രാം. വിമാനത്തിന്റെ എഞ്ചിനുകൾ കാനഡയിലെ പ്രാറ്റ് ആന്റ് വിറ്റ്നി കമ്പനിയുടേതാണ്. 2009ൽ നടന്ന ഒരു പരീക്ഷണപ്പറക്കലിനിടെ ഈ വിമാനം തകർന്നു മൂന്നു പൈലറ്റുകൾ കൊല്ലപ്പെട്ടത് ആശങ്ക പരത്തിയിരുന്നു.
Saras | |
---|---|
NAL Saras taking off | |
Role | Light transport aircraft |
National origin | India |
Manufacturer | National Aerospace Laboratories |
First flight | 29 May 2004 |
Status | Under Development |
Number built | 2 |
Unit cost | ₹139 കോടി (US$22 million) |