ആദ്യകാലങ്ങളിൽ സബ്ട്രഷറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്മാരെയാണ് സമ്പ്രതി എന്നു വിളിച്ചിരുന്നത്.താലൂക്ക് തഹസീൽദാറുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാണ് അക്കാലത്ത് സബ്ട്രഷറികൾ പ്രവർത്തിച്ചിരുന്നത്.1962 വരെ ഖജാനകളും റവന്യൂ വകുപ്പിന്റെ ചുമതലയിൽ പ്രവർത്തിച്ചുവന്നു.[1]

അവലംബം തിരുത്തുക

  1. കേരള റവന്യൂ പദവിജ്ഞാനകോശം. സ്വാമി ലാ ഹൗസ് .പു. 223
"https://ml.wikipedia.org/w/index.php?title=സമ്പ്രതി_(റവന്യൂ)&oldid=2191664" എന്ന താളിൽനിന്ന് ശേഖരിച്ചത്