സാധാരണ യുറേനിയത്തേക്കാളും യുറേനിയം 235-ൻറെ അളവ് കൂടിയ യുറേനിയത്തേയാണ് സമ്പുഷ്ട യുറേനിയം എന്ന് പറയുന്നത്.

Proportions of uranium-238 (blue) and uranium-235 (red) found naturally versus enriched grades

അണുശക്തി, ആണവായുധം എന്നിവയ്ക്ക് വേണ്ട അത്യാവശ്യ ഘടകമാണ് സമ്പുഷ്ട യുറേനിയം. ലോകത്താകെ ഏകദേശം രണ്ടായിരം ടൺ സമ്പുഷ്ട യുറേനിയം ഉണ്ടെന്നാണ് കണക്ക്[1].

ഇതും കാണുക

തിരുത്തുക
 
Wiktionary
  1. Thomas B. Cochran (Natural Resources Defense Council) (1997-06-12). "Safeguarding Nuclear Weapon-Usable Materials in Russia" (PDF). Proceedings of international forum on illegal nuclear traffic.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമ്പുഷ്ട_യുറേനിയം&oldid=4088725" എന്ന താളിൽനിന്ന് ശേഖരിച്ചത്