സമൂഹ ചിത്രരചന
ഒരു കൂട്ടം ചിത്രകാരൻമാർ ചേർന്ന് നടത്തുന്ന ചിത്രീകരണമാണ് സമൂഹ ചിത്രരചന. കൂട്ടായ്മയെ സൂചിപ്പിക്കുന്നതിനും ഏതെങ്കിലും പ്രവർത്തനത്തോടനുബന്ധിച്ചുള്ള സന്ദേശ പ്രചരണത്തിനും പ്രതിഷേധ പ്രവർത്തനമായും മറ്റും ഇത്തരം ചിത്രരചന സംഘടിപ്പിക്കാറുണ്ട്[1],[2].
വേദി
തിരുത്തുകപൊതു സ്ഥലങ്ങളും തെരുവോരങ്ങളും മറ്റുമാണ് ഇത്തരം ചടങ്ങുകൾക്ക് വേദിയാക്കുന്നത്.
കാൻവാസ്
തിരുത്തുകതുണി, കടലാസ്, ഭിത്തി, വൃക്ഷം തുടങ്ങി മനുഷ്യ ശരീരം പോലും കാൻവാസാക്കി ചിത്രരചന നടത്താറുണ്ട്.
അവലംബം
തിരുത്തുക- ↑ "സമൂഹ ചിത്രരചന സംഘടിപ്പിച്ചു". മാധ്യമം ദിനപത്രം. 2017-08-15. Archived from the original on 2019-12-21. Retrieved 2018-01-16.
- ↑ "സർഗാത്മക കൂട്ടായ്മയും സമൂഹ ചിത്രരചനയും". ദേശാഭിമാനിപത്രം. 2017-03-09. Retrieved 2018-01-16.