സമീറ തൗഫീഖ്
പ്രമുഖ ലെബനീസ് ഗായികയാണ് സമീറ തൗഫീഖ് (English: Samira Ghastin Karimona, Samira Tewfik (അറബി: سميرة توفيق). ജോർദാനിലെ ബദവി സംഗീതത്തിൽ ശ്രദ്ധേയയായ അറബ് ഗായികയാണ് സമീറ.[1] വിവിധ അറബ് സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.[2]
സമീറ തൗഫീഖ് | |
---|---|
ജനനം | Samira Ghastin Karimona 25 സെപ്റ്റംബർ 1935 |
ദേശീയത | Lebanese |
Musical career | |
വിഭാഗങ്ങൾ | Arabic music, Bedouin music |
തൊഴിൽ(കൾ) | Singer, actress |
ഉപകരണ(ങ്ങൾ) | Vocals |
ജീവചരിത്രം
തിരുത്തുക1935 സെപ്തംബർ 25ന് സിറിയയിലെ ഉമ്മു ഹറാതൈനിൽ ജനിച്ചു.[3] അർമീനിയൻ വംശപരമ്പരയിൽ പെട്ട[4] worked as a dock laborer.[3] ഗോസ്റ്റിൻ എന്നയാളുടെ മകളാണ്. പിതാവിന്റെ നാടായ ലെബനാനിലെ ബെയ്‌റൂത്തിന്റെ അയൽ പ്രദേശമായ ർമീലിൽ ആണ് വളർന്നത്.[5] Lebanon, where her father Ghastin,[3]