ഒരുപാട് പാശ്ചാത്യ ചലച്ചിത്രങ്ങളിലും നോവലുകളിലും സമയയാത്ര മുഖ്യ പ്രമേയമാവാറുണ്ട്. ഭൂതകാലത്തേക്കോ ഭാവികാലത്തേക്കോ നായകൻ യാത്ര ചെയ്യുന്നതാണ് പൊതുവെ കാണാൻ സാധിക്കുക. ദ ടെർമിനേറ്റർ ഒരു ഉത്തമ ഉദാഹരണമാണ്.

Poster for the 1960 film adaptation of H. G. Wells' 1895 novella The Time Machine


"https://ml.wikipedia.org/w/index.php?title=സമയയാത്ര_കല്പിതകഥകളിൽ&oldid=3426886" എന്ന താളിൽനിന്ന് ശേഖരിച്ചത്