സബിത ബീഗം
അഡ്വ.സബിത ബീഗം കൊല്ലത്തെ ആദ്യത്തെ മേയറായിരുന്നു.അവർ സാമൂഹ്യ പ്രവർത്തകയും വക്കീലും രാഷ്ട്രീയക്കാരിയുമാണ്. ഇന്ത്യയിലെ പട്ടാണ കോപ്പറേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്.[1][2][3][4]
അഡ്വ. സബിത ബീഗം | |
---|---|
കൊല്ലം മേയർ | |
ഓഫീസിൽ 2000–2004 | |
പിൻഗാമി | എൻ. പദ്മലോചനൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊല്ലം |
വസതിs | തിരുമുല്ലവാരം, കൊല്ലം |
വിദ്യാഭ്യാസം | എം.എ, എൽഎൽ.ബി |
ജോലി | വക്കീൽ |
അവലംബം
തിരുത്തുക- ↑ "Page-49;" (PDF). THE KERALA STATE HUMAN RIGHTS COMMISSION - CONSTITUTION, POWERS, FUNCTIONS AND ACTIVITIES. Retrieved 5 ഒക്ടോബർ 2015.
- ↑ "Garbage piles up in Kollam city". The Hindu. Retrieved 5 ഒക്ടോബർ 2015.
- ↑ "Page-3; GOVERNMENT OF KERALA - Law (H) Department" (PDF). GOVERNMENT OF KERALA. Retrieved 5 ഒക്ടോബർ 2015.
- ↑ "Hattrick win for LDF in Kollam Corporation". TNIE. Archived from the original on 6 ഒക്ടോബർ 2015. Retrieved 5 ഒക്ടോബർ 2015.