സഫ്ദർഹാശ്മി ഗ്രന്ഥാലയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ തായംപൊയിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന എ ഗ്രേഡ് ഗ്രന്ഥാലയമാണ് സഫ്ദർ ഹാശ്മി സ്മാരക വായനശാല അൻഡ് ഗ്രന്ഥാലയം1988 ആഗസ്ത് 23 ന് രൂപീകൃതമായി.
കേരള ഗ്രന്ഥശാല സംഘം,നെഹ്രു യുവ കേന്ദ്ര,കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്,കേരള നാടൻകലാ അക്കാദമി എന്നിവയിൽ അഫിലിയേഷനുള്ള ഗ്രന്ഥശാലയാണിത്. 2011 ൽ കേരളത്തിലെ ഏറ്റവു മികച്ച ഗ്രാമീണ ഗ്രന്ഥാലയമായി കേരള ഗ്രന്ഥശാല സംഘം തെരഞ്ഞെടുത്തു.
അംഗീകാരങ്ങൾ
തിരുത്തുക- 2009 കെ. സി മാധവൻമാസ്റ്റർ എൻഡോവ്മെൻറ്
- 2010 കടിഞ്ഞിയിൽ നാരായണൻ നായർ പുരസ്കാരം
- 2011 ഔട്ട്സ്റ്റാൻറിംഗ് യുത്ത് ക്ലബ്ബ് അവാർഡ്
- 2011 ജില്ലാ യൂത്ത് അവാർഡ്- മികച്ച യുത്ത് ക്ലബ്ബ്
- 2011 ഡി.സി പുരസ്കാരം