സഫ്ദർജംഗിന്റെ ശവകുടീരം

(സഫ്ദർജംഗ് ശവകുടീരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

28°35′21″N 77°12′38″E / 28.589266°N 77.210506°E / 28.589266; 77.210506

Safdarjung's tomb

ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുടീരമാണ് സഫ്‌ദർ ജംഗ് ടോംബ് (ഹിന്ദി: सफ़दरजंग का मक़बरा, ഉർദു: سفدر جنگ کا مقبره Safdarjang ka Maqbara). ഇത് 1754 ലാണ് പണിതീർന്നത്. മുഗൾ വാസ്തുവിദ്യാരീതിയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിനു ചുറ്റും മനോഹരമാ‍യ ഉദ്യാനവും സ്ഥിതി ചെയ്യുന്നു.[1]

Safdar Jung

വിവരണം തിരുത്തുക

ഈ കുടീരം പണിതത് മുഗൾ രാജാവായിരുന്ന മുഹമ്മദ് ഷായുടെ (1719 മുതൽ 1748) പ്രധാനമന്ത്രി ആയിരുന്ന സഫ്ദർ ജംഗിനു വേണ്ടി ആയിരുന്നു. [2]

ഇതിന്റെ നടുക്കുള്ള കുടീരത്തിനു മുകളിലായി ഒരു വലിയ കുംഭഗോപുരം പണിതിരിക്കുന്നു. ഇതിന്റെ നാലു വശത്തു നിന്നും കെട്ടിടത്തിലേക്ക് വെള്ളത്തിന്റെ കനാലുകൾ നിർമ്മിച്ചിരിക്കുന്നു. ഇതിൽ പ്രധാന വാതിലിനു മുൻപിലുള്ളത് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. [1]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Safdar Jang Tomb Garden". Archived from the original on 2007-09-27. Retrieved 2007-03-28.
  2. "SafdarJung (1739-1754)". Retrieved 2007-03-28.

ഇതു കൂടി കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക