സന്ധ്യ എൻ.പി.
മലയാള കവയിത്രിയാണ് സന്ധ്യ എൻ.പി. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്(2014) ലഭിച്ചിട്ടുണ്ട്.[1]
സന്ധ്യ എൻ.പി. | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവയിത്രി |
ജീവിതപങ്കാളി(കൾ) | പി. രാമൻ |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ ജനിച്ചു. പുതിയേടത്ത് രാജനും ശ്യാമളയുമാണ് അച്ഛനമ്മമാർ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാളത്തിൽ എം.എ. ബിരുദം നേടി.
കൃതികൾ
തിരുത്തുക- ശ്വസിക്കുന്ന ശബ്ദം മാത്രം
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്(2014)
അവലംബം
തിരുത്തുക- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.