സദാനന്ദ് ദേശ്‌മുഖ്
ഇന്ത്യന്‍ രചയിതാവ്
ഒരു മറാത്തി എഴുത്തുകാരനാണ് സദാനന്ദ് ദേശ്‌മുഖ് (Sadanand Deshmukh) (സദാനന്ദ് നാംദേവ് ദേശ്‌മുഖ്, മറാത്തി: सदानंद नामदेव देशमुख) . ബറൊമാസ് എന്ന നോവലിന് അദ്ദേഹത്തിനു 2004ൽ സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.[1]
അവലംബം
തിരുത്തുക- ↑ "Sahitya Akademi award winners". The Hindu. 2004-12-23. Archived from the original on 2004-12-30. Retrieved 2011-09-27.