സത്യദീപം
കേരളത്തിലെ കത്തോലിക്കാസഭയുടെ എറണാകുളം അതിരൂപതയുടെ ഉടമസ്ഥതയിൽ കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വാരികയാണ് 'സത്യദീപം'. 1927-ലാണ് സത്യദീപം വാരിക ആദ്യമായ് അച്ചടിച്ചത്.
ഏറണാകുളം ലിസി ആശുപത്രിയുടെ അടുത്താണ് സത്യദീപത്തിന്റെ ഓഫീസ്. കത്തോലിക്കാ സഭയുടെ ജിഹ്വ[അവലംബം ആവശ്യമാണ്] എന്നറിയപ്പെടുന്ന സത്യദീപത്തിന്റെ ഇപ്പോഴത്തെ എഡിറ്റർ ഫാ. കുര്യാക്കോസ് മുണ്ടാടനാണ്.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകSathyadeepam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.