സതേൺ ആൽപ്സ്
ന്യൂസീലൻഡിലെ സതേൺ ഐലന്റിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരകളാണ് സതേൺ ആൽപ്സ് ( Southern Alps / Kā Tiritiri o te Moana) ന്യൂസിലാന്റിന്റെ ആകെ നീളത്തിലായി വ്യാപിച്ചുകിടക്കുന്ന പർവ്വതനിരകളുടെ പടിഞ്ഞാറ് ഭാഗത്തിനടുത്താണ് ഏറ്റവും കൂടിയ ഉയരങ്ങളിൽ എത്തുന്നത്. എല്ലാ പർവ്വതനിരകളെയും ചേർത്ത് "സതേൺ ആൽപ്സ്" എന്ന പേര് സൂചിപ്പിക്കുന്നു എന്നിരുന്നാലും അതിന്റെ ഭാഗമായ നിരവധി ചെറിയ പർവ്വതങ്ങൾക്ക് പ്രത്യേക പേരുകൾ നൽകിയിട്ടുണ്ട്.
സതേൺ ആൽപ്സ് / Southern Alps / Kā Tiritiri o te Moana | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Aoraki / Mount Cook |
Elevation | 3,724 മീ (12,218 അടി) |
Coordinates | 43°35′44.69″S 170°8′27.75″E / 43.5957472°S 170.1410417°E |
വ്യാപ്തി | |
നീളം | 500 കി.മീ (310 മൈ) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | South Island, New Zealand |
Range coordinates | 43°30′S 170°30′E / 43.500°S 170.500°E |