അമേരിക്കൻ ഐക്യനാടുകളിലെ മസാച്ചുസെറ്റ്സിൽ, മിഡിൽസെക്സ് കൗണ്ടിയിലുള്ള ഒരു നഗരമാണ് സഡ്ബറി. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 17,659 ആയിരുന്നു.[1] ബോസ്റ്റണിലെ മെട്രോവെസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് സമ്പന്നമായ ഒരു കൊളോണിയൽ ചരിത്രമുണ്ട്.

Sudbury, Massachusetts
Wayside Inn
Official seal of Sudbury, Massachusetts
Seal
Location in Middlesex County in Massachusetts
Location in Middlesex County in Massachusetts
Coordinates: 42°23′N 71°25′W / 42.383°N 71.417°W / 42.383; -71.417
CountryUnited States
StateMassachusetts
CountyMiddlesex
Settled1638
Incorporated1639
വിസ്തീർണ്ണം
 • ആകെ24.6 ച മൈ (63.8 ച.കി.മീ.)
 • ഭൂമി24.4 ച മൈ (63.1 ച.കി.മീ.)
 • ജലം0.3 ച മൈ (0.7 ച.കി.മീ.)
ഉയരം
190 അടി (58 മീ)
ജനസംഖ്യ
 (2010)
 • ആകെ17,659
 • ജനസാന്ദ്രത720/ച മൈ (280/ച.കി.മീ.)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ZIP Code
01776
ഏരിയ കോഡ്351 / 978
FIPS code25-68260
GNIS feature ID0618237
വെബ്സൈറ്റ്sudbury.ma.us
  1. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Sudbury town, Middlesex County, Massachusetts". U.S. Census Bureau, American Factfinder. Retrieved April 9, 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സഡ്ബറി&oldid=3069790" എന്ന താളിൽനിന്ന് ശേഖരിച്ചത്