സഞ്ജയൻ (മഹാഭാരതം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മഹാഭാരതത്തിലെ കഥാപാത്രവും കുരുവംശത്തിലെ രാജാവായ ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ.
അവലംബംതിരുത്തുക
{{മഹാഭാരതം സഞ്ജയൻ:- കുരുക്ഷേത്രത്തിൽ നടന്ന കൗരവപാണ്ഡവയുദ്ധം അന്ധനായ ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുന്നത് സഞ്ജയനാണ്. ഇതിനായി വ്യാസൻ അദ്ദേഹത്തിന് ദിവ്യദൃഷ്ടി നൽകി. യുദ്ധഭൂമിയിൽ ശസ്ത്രങ്ങൾ ഏൽക്കാതെയും തളർച്ചബാധിക്കാതെയും ഇരിക്കാനുള്ള അനുഗ്രഹവും നല്കി.