സഞ്ചിത നിധി

(സഞ്ചിതനിധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരോ നികുതി, തീരുവ, ലൈസൻസ് ഫീസ്,മറ്റു വരുമാനം, വായ്പ വാങ്ങിയതോ, തിരികെ വന്നതോ ആയ തുക എന്നിവ ഉൾപ്പെടെ സമാഹരിച്ചു വച്ചിരിയ്ക്കുന്നതിനെയാണ് സഞ്ചിതനിധി അഥവാ കൺസോളിഡേറ്റഡ് ഫണ്ട് എന്നു വിളിയ്ക്കുന്നത്. കടം വാങ്ങുന്നതും കടം തിരിച്ചു വരുന്നതും ഇതിലേക്കാണ്. ഈ ഫണ്ടിൽ നിന്നും ചിലവഴിക്കണമെങ്കിൽ പാർലിമെന്റിന്റെ അനുമതി വേണം. ഭാരതത്തിന്റെ ഭരണഘടനയുടെ അനുഛേദം 266 (1) ഇതിനെക്കുറിച്ച് പരാമർശിയ്ക്കുന്നു.[1] [2]

അവലംബം തിരുത്തുക

  1. http://www.arthapedia.in/index.php?title=Consolidated_Fund_of_India
  2. All revenues received by the Government by way of taxes like Income Tax, Central Excise, Customs and other receipts flowing to the Government in connection with the conduct of Government business i.e. Non-Tax Revenues are credited into the Consolidated Fund constituted under Article 266 (1) of the Constitution of India. Similarly, all loans raised by the Government by issue of Public notifications, treasury bills (internal debt) and loans obtained from foreign governments and international institutions (external debt) are credited into this fund. All expenditure of the government is incurred from this fund and no amount can be withdrawn from the Fund without authorization from the Parliament.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സഞ്ചിത_നിധി&oldid=3646610" എന്ന താളിൽനിന്ന് ശേഖരിച്ചത്