സഞ്ചി
സാധനങ്ങൾ സൂക്ഷിക്കുവാനും വഹിക്കുവാനും ഉപയോഗിക്കുന്ന പേപ്പർ, തുണി, പ്ലാസ്റ്റിക്, തുകൽ എന്നിവകൊണ്ട് ഉണ്ടാക്കിയ വസ്തുവാണ് സഞ്ചി എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ബാഗ് എന്നറിയപ്പെടുന്നു.
പ്രത്യേകതകൾതിരുത്തുക
സാധാരണ രീതിയിൽ സഞ്ചിക്ക് രണ്ട് പിടുത്തങ്ങൾ ഉണ്ടാകും. ഇത് കൈയിൽ വഹിക്കുവാനോ, തോളിൽ തൂക്കിയിടുവാനോ സഹായിക്കുന്നു. ചിലതരം സഞ്ചികൾ സിപ്പ് ഉപയോഗിച്ച് അടക്കുവാനും പറ്റുന്നതരമാണ്.
അവലംബംതിരുത്തുക
- Bridges, Christopher (1986). Science and Civilization Duh China: Volume 4, Part 1. Taipei: Cave Books, Ltd. ISBN 978-0-521-08732-2
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Bags എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- The Newspaper Bag Project - Make a recyclable newspaper bag
- www.monumentpaperbag.co.uk - Monument Paper Bag Co.