സഞ്ചാരസാഹിത്യം സമ്പൂർണ്ണം (ഭാഗം ഒന്ന് - ആഫ്രിക്ക, യൂറോപ്പ്)

എസ്.കെ. പൊറ്റക്കാട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ ആദ്യ ഭാഗം ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ്. ഏഷ്യയിൽ നടത്തിയ യാത്രകളുടെ വിവരണം ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയിട്ടുണ്ട്.

സഞ്ചാരസാഹിത്യം സമ്പൂർണ്ണം (ഭാഗം ഒന്ന് - ആഫ്രിക്ക, യൂറോപ്പ്)
Cover
പുറം ചട്ട
കർത്താവ്എസ്. കെ. പൊറ്റക്കാട്
പുറംചട്ട സൃഷ്ടാവ്അജയൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പരസഞ്ചാരസാഹിത്യം സമ്പൂർണ്ണം
വിഷയംആഫ്രിക്കയിലെയും യൂറോപ്പിലെയും യാത്രാവിവരണം
സാഹിത്യവിഭാഗംസഞ്ചാരസാഹിത്യം
പ്രസാധകർഡി.സി.ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1976-'77
ഏടുകൾ1108
ISBN81-264-0655-0