അംബെല്ലിഫെറേ കുടുംബത്തിൽ പെട്ട ഒരു ദ്വിവർഷി സസ്യമാണ് സജീരകം. ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും ഡാനിഷിൽ കുമ്മൻ [1] എന്നും പേരുകളുണ്ട്.

കരിഞ്ചീരകം
Caraway
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. carvi
Binomial name
Carum carvi

പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളാണ് ജന്മസ്ഥലമായി കണക്കാക്കുന്നത്. ഇതിന്റെ ഫലത്തെ, തെറ്റായി വിത്തായി കണക്കാക്കുന്നു.

വിവിധയിനങ്ങൾ

തിരുത്തുക

carum bulbocastanum, nigella sativa കേരളത്തിൽ റാണ്ൻ കുലേസി കുടുംബത്തിൽ പെട്ട നൈഗെല്ല സറ്റൈവയെ കരിംജീരകമായി കണക്കാക്കുന്നു. ഇതിന് ജീരകത്തിന്റെ മണവും ആക്രുതിയുമില്ല.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം  : കടു

ഗുണം  : ലഘു, രൂക്ഷം

വീര്യം : ഊഷ്ണം

വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

തിരുത്തുക

ഫലം

ഔഷധ ഗുണം

തിരുത്തുക

അഗ്നിയെ ഉത്തേജിപ്പിക്കുന്നതാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതാണ്.

ചിത്രശാല

തിരുത്തുക

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

  1. The British flora medica, or, History of the medicinal plants of Great Britain

ഇതും കാണുക

തിരുത്തുക

നിഗെല്ല സറ്റൈവ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സജീരകം&oldid=4120025" എന്ന താളിൽനിന്ന് ശേഖരിച്ചത്