സജിൻ ചെറുകയിൽ

ചലച്ചിത്ര നടനും തിരക്കഥാകൃത്തും

മലയാള സിനിമാ വ്യവസായത്തിൽ പ്രധാനമായും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും തിരക്കഥാകൃത്തുമാണ് സജിൻ ചെറുകയിൽ . [1] [2]

Sajin Cherukayil
ജനനം
ദേശീയതIndian
തൊഴിൽ(s)actor, screenwriter

സിനിമകൾ

തിരുത്തുക

സജിൻ ചെറുകയിൽ അഭിനയിച്ച മലയാളം സിനിമകൾ

ഫിലിം വർഷം കുറിപ്പുകൾ ഭാഷ
സ്വർഗം 2024 Aju Varugehse friend മലയാളം
ഐ ആം കാതലൻ 2024 ബാങ്കിലെ സൈബർ സുരക്ഷ ഉറപ്പുവരുത്തുന്ന കമ്പനി ജീവനക്കാരൻ മലയാളം
നല്ല നിലാവുള്ള രാത്രി 2023 മലയാളം
സൂപ്പർ ശരണ്യ 2022 Abhilash Kumar, Deepu's brother-in-law മലയാളം
തിങ്കളാഴ്ച നിശ്ചയം 2021 മലയാളം

ഷോർട്ട് ഫിലിമുകൾ

തിരുത്തുക
ഫിലിം വർഷം കുറിപ്പുകൾ ഭാഷ
യശ്പാൽ 2017 നടൻ മലയാളം
മൂക്കുത്തി 2018 നടൻ മലയാളം
പെരു ഗായത്രി 2019 നടൻ മലയാളം
ബിനീഷേട്ടൻ റൂംമേറ്റ് [3] 2020 നടൻ മലയാളം

റഫറൻസുകൾ

തിരുത്തുക
  1. "'Allu Ramendran' review: Kunchacko Boban is charming as vengeful policeman". The News Minute (in ഇംഗ്ലീഷ്). 2019-02-01. Retrieved 2022-04-01.
  2. "Director Gireesh AD reveals the secret behind success of Thanneermathan Dinangal". OnManorama. Retrieved 2022-04-01.
  3. "Sajin Cherukayil plays a pesky roommate in new short film 'Bineeshettan Roommate'". The New Indian Express. Retrieved 2022-04-01.
"https://ml.wikipedia.org/w/index.php?title=സജിൻ_ചെറുകയിൽ&oldid=4424031" എന്ന താളിൽനിന്ന് ശേഖരിച്ചത്