സച്ചിദാനന്ദ് വിഷ്ണു ഘാട്ടെ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയാണ് എസ്.വി ഘാട്ടെ (സച്ചിദാനന്ദ് വിഷ്ണു ഘാട്ടെ, 1896-1970)[1].1925-ൽ കാൺപൂരിൽ ചേർന്ന ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് സംഘടനകളുടെ ആദ്യത്തെ ദേശീയ സമ്മേളനത്തിൽ വച്ചാണ് ഘാട്ടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്[2][3][4].
അവലംബം
തിരുത്തുക- ↑ Ghate, Sachchidanand Vishnu (July 29, 1971). "S. V. Ghate: Our First General Secretary: A Memorial Volume". Communist Party Publication – via Google Books.
- ↑ SV Ghate: First General Secretary of CPI, in New Age Weekly. No. 69, 2021. pp. 11-12
- ↑ "Remembering S.V. Ghate - Mainstream Weekly". www.mainstreamweekly.net.
- ↑ "Kanpur Communist Conference (December 1926)". Communist Party of India (Marxist). April 28, 2015. Archived from the original on 2022-11-29. Retrieved 2022-05-05.