സങ്ങിനേറിയ കനാഡെൻസിസ്
സങ്ങിനേറിയ ജീനസിലെ ഒരേയൊരു സ്പീഷീസ്
(സങ്ങിനേറിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സങ്ങിനേറിയ കനാഡെൻസിസ് (Sanguinaria canadensis) (bloodroot) [1]കിഴക്കൻ വടക്കേ അമേരിക്കയിലെ സപുഷ്പിയായ ബഹുവർഷ കുറ്റിച്ചെടിയുടെ ഒരു സസ്യമാണ്. പപ്പാവാറേസി കുടുംബത്തിൽ ഉൾപ്പെടുന്ന സങ്ങിനേറിയ ജീനസിലെ ഒരേയൊരു സ്പീഷീസ് ആണിത്. കിഴക്കൻ ഏഷ്യയിലെ ഇയോമീകോൺ ഇവയുമായി ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നു.
Bloodroot Sanguinaria canadensis | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Order: | Ranunculales |
Family: | Papaveraceae |
Subfamily: | Papaveroideae |
Tribe: | Chelidonieae |
Genus: | Sanguinaria L. |
Species: | S. canadensis
|
Binomial name | |
Sanguinaria canadensis L.
|
അവലംബങ്ങൾ തിരുത്തുക
- ↑ "Sanguinaria canadensis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 12 December 2017.
ബാഹ്യ ലിങ്കുകൾ തിരുത്തുക
Sanguinaria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Flora of North America: Distribution map
- CT Botanical Society - Sanguinaria canadensi photographs and information Archived 2015-07-30 at the Wayback Machine.
- Floridanature.org: Bloodroot pictures and information
- KEGG (Kyoto Encyclopedia of Genes and Genomes) - Alkaloid biosynthesis I - Reference pathway