സങ്കരനേപ്പിയർ
സാധാരണ നേപ്പിയർ പുല്ലും,ബജ്രയും ചേർന്നുള്ള സങ്കരണം വഴി ഉരുത്തിരിഞ്ഞ ഇനമാണിത്. അധികാലം നീണ്ടുനിന്നു ഉയർന്നതോതിൽ വിളവു നൽകുന്ന തീറ്റപ്പുല്ലാണ് സങ്കരനേപ്പിയർ.[1]
ആദ്യവിളവെടുപ്പ് രണ്ടുമാസത്തോടുകൂടിയും, പിന്നീടുള്ളത് 35-40 ദിവസം ഇടവിട്ടും നടത്താം. ഉത്പാദനക്ഷമത നിലനിർത്തുന്നതിനു ഓരോ നാലുവർഷം കൂടുമ്പോഴും പുതിയവ നടേണ്ടതാണ്.
അവലംബം
തിരുത്തുക- ↑ പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012- പു.47