ഷാഫി മദ്ഹബുകാരനായ കർമശാസ്ത്ര പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനും ആണ് സകരിയ്യ അൽ അൻസ്വാരി

Zakariyyā al-Ansārī
മതംIslam
Personal
ജനനം823 AH
മരണം926 AH
Cairo
Senior posting
TitleShaykh al-Islam[1]

ഹിജ്‌റ 823 ലായിരുന്നു ജനനം.

അൽ അസ്ഹരിലായിരുന്നു പഠനം

നൂറ്റി മൂന്നാം വയസ്സിൽ ഹിജ്‌റ 926 ദുൽഹിജ്ജ 4 ലായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.

അദ്ദേഹം വഫാത്താവുന്നതിന് മുമ്പ്, ഈജിപ്തിലെ എല്ലാ പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ശിഷ്വതം സ്വീകരിച്ചിരുന്നു.

ഈജിപ്തിന്റെ തലസ്ഥാനമായ ഖൈറോയിൽ, ഇമാം ഷാഫിഈ(റ) വിന്റെ മക്ബറക്ക് സമീപമാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

  1. Bosworth, C.E.; van Donzel, E.; Heinrichs, W.P.; Bearman, P.J.; Bianquis, Th. (2002). Encyclopaedia of Islam (New Edition). Vol. Volume XI (W-Z). Leiden, Netherlands: Brill. p. 406. ISBN 9004127569. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=സകരിയ്യ_അൽ_അൻസ്വാരി&oldid=3704621" എന്ന താളിൽനിന്ന് ശേഖരിച്ചത്