സഅദ്ബിനു സൈദ്
പ്രവാചകൻ മുഹമ്മദ് നബിയുടെ സഹചാരികളിൽ പ്രശസ്തനായ സ്വഹാബി (അറബി: الصحابة) ആയിരുന്നു സഅദ് ബിനു സൈദ്. (Arabic: سعيد بن زيد) (c.593-c.671), അബുൽ അവാർ എന്ന പേരിലും അറിയപ്പെടുന്നു.
Saīd bin Zaid | |
---|---|
Abu-al-Aawar, Blessed Companion, Disciple of Muhammad | |
ജനനം | c. 593–594 C.E. Mecca |
മരണം | c. 671 C.E. (aged 78) |
വണങ്ങുന്നത് | Islam |
സ്വാധീനങ്ങൾ | Muhammad |
<grammarly-btn>
കുടുംബം
തിരുത്തുകസൈദ് ഇബിനു അംറ് ആയിരുന്നു പിതാവ്. മക്കയിലെ കുറൈശ് ഗോത്രത്തിലെ ആദി എന്ന ഉപവിഭാഗമായിരുന്നു ഇവരുടെ കുടുംബം . ബനു ഹസാഴ് ഗോത്രത്തിലെ ബിൻത് ബാജ എന്നവരായിരുന്നു മാതാവ്.[1]:296 :301 പിതാവായ സൈദ് ഇബിനു അംറ് യുദ്ധത്തിൽ കൊല്ലപ്പെട്ടു.[2]:103:29811 വ്യത്യസ്ത ഭാര്യമാരിലായി 30 ഓളം കുട്ടികളുണ്ടായിരുന്നു അദ്ദേഹത്തിന്.:298-299
- ഫാത്തിമ ബിൻത് അൽ-ഖത്താബ്, റംല , ഉമ്മു ജമിൽ എന്നീ പേരുകളിൽ അറിയപ്പെട്ട ഇവര് രണ്ടാം ഖലീഫയായിരുന്ന ഉമറിൻറെ കസിന് സഹോദരിയായിരുന്നു
- അബ്ദുറഹിമാൻ -മൂത്തയാൾ
- Julaysa bint Suwayd.
- Zayd, who left no male-line descendants.
- Abdullah the Elder, who left no male-line descendants.
- Atiqa.
- Umama bint al-Dujayj of the Ghassan tribe.
- Abdulrahman the Younger, who left no male-line descendants.
- Umar the Younger, who left no male-line descendants.
- Umm Musa.
- Umm al-Hasan.
- Hamza bint Qays of the Muharib ibn Fihr clan of the Quraysh.
- Muhammad.
- Ibrahim the Younger.
- Abdullah the Younger..
- Umm Habib the Elder.
- Umm al-Hasan the Younger.
- Umm Zayd the Elder.
- Umm Salama.
- Umm Habib the Younger.
- Umm Sa'id the Elder, who died in her father's lifetime.
- Umm Zayd.
- Umm al-Aswad from the Taghlib tribe.
- Amr the Younger.
- al-Aswad.
- Dumkh bint al-Asbagh of the Kalb tribe.
- Amr the Elder.
- Talha, who died in his father's lifetime and who left no male-line descendants.
- Zujla.
- Bint Qurba, also of the Taghlib tribe.
- Ibrahim.
- Hafsa
- Umm Khalid, a concubine.
- Khalid.
- Umm Khalid, who died in her father's lifetime.
- Umm al-Numan.
- Umm Bashir bint Abi Mas'ud al-Ansari.
- Umm Zayd the Younger.
- A woman from the Tayy tribe.
- Umm Zayd the Younger, wife of al-Mukhtar ibn Abi Ubayd.
- Another Concubine.
- Aisha.
- Zaynab.
- Umm Abdul-Hawla.
- Umm Salih.