അമേരിക്കൻ സംസ്ഥാനങ്ങളിലെ അല്ലെങ്കിൽ അമേരിക്കൻ ഭരണ പ്രദേശങ്ങളിലെ മുഖ്യ നിയമോപദേഷ്ടാവും മുഖ്യ നിയമപാലകനുമാണ് സംസ്ഥാന അറ്റോർണി ജനറൽ എന്നറിയപ്പെടുന്നത്.

തിരഞ്ഞെടുപ്പ് തിരുത്തുക

ഏറ്റവും പ്രധാനമായി വോട്ടെടുപ്പിലൂടെയാണ് സംസ്ഥാന അറ്റോർണി ജനറലിനെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആൾ നാല് വർഷത്തേക്കാണ് നിയമിതനാവുക. വെർമോണ്ട് സംസ്ഥാനത്ത് ഇത് രണ്ട് വർഷമാണ്[1].

പുറം കണ്ണികൾ തിരുത്തുക

Listing of official State Attorney General websites

അവലംബം തിരുത്തുക

  1. "Elections for Attorney General to Take Place in 30 States". National Association of Attorneys General. National Association of Attorneys General. Archived from the original on 2020-08-08. Retrieved January 16, 2016.
"https://ml.wikipedia.org/w/index.php?title=സംസ്ഥാന_അറ്റോർണി_ജനറൽ&oldid=3660891" എന്ന താളിൽനിന്ന് ശേഖരിച്ചത്