എൻ. എച്ച്. ഹരൻ എഴുതിയിട്ടുള്ള നിഘണ്ടുവാണ് സംശയനിഘണ്ടു .4400 വാക്കുകൾ ഈ ശബ്ദകോശത്തിൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു.പര്യായം,വിപരീതപദങ്ങൾ,ശുദ്ധാർത്ഥപദങ്ങൾ,അർത്ഥവ്യത്യാസങ്ങൾ, സന്ദേഹം തോന്നാവുന്ന വാാക്കുകൾ,ശൈലികൾ, നാനാർത്ഥങ്ങൾ, ഇവ കൂടാതെ പദങ്ങളൂടെ സംഖ്യാപരിച്ഛിന്ന സജാതീയ പദാർത്ഥങ്ങളും ഉൾക്കൊള്ളീച്ചിരിയ്ക്കുന്നു.

"https://ml.wikipedia.org/w/index.php?title=സംശയനിഘണ്ടു&oldid=2202430" എന്ന താളിൽനിന്ന് ശേഖരിച്ചത്