സംവൺ ലൈക്ക് യു (ചെറുകഥാസമാഹാരം)
റൊആൽഡ് ദാലിന്റെ ഒരു ചെറുകഥാസമാഹാരമാണ് സംവൺ ലൈക്ക് യു (Someone Like You). 1953ൽ Alfred Knopf എന്ന പ്രസാധകരാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്
പ്രമാണം:Someone like you.gif | |
കർത്താവ് | Roald Dahl |
---|---|
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Mystery Horror Science fiction short stories |
പ്രസാധകർ | Alfred A. Knopf |
പ്രസിദ്ധീകരിച്ച തിയതി | 1953 |
മാധ്യമം | Print (Hardback) |
ഏടുകൾ | 359 pp |
ഉള്ളടക്കം
തിരുത്തുക- "ഡിപ് ഇൻ ദ പൂൾ"
- "ഗല്ലോപിങ് ഫൊക്സ്ലെയ്"
- "ലാമ്പ് ടു ദ സ്ലോറ്റർ"
- "മാൻ ഫ്രം ദ സൗത്ത്"
- "മിസ്റ്റർ ഫെഅസെയ്"
- "മിസ്റ്റർ ഹൊഡ്ഡി"
- "മൈ ലേി ലവ്, മൈ ഡോവ്"
- "നെക്ക്"
- "നുൻക് ഡിമിറ്റ്സ്"
- "പോയ്സൺ"
- "റമ്മിൻസ്"
- "സ്കിൻ"
- "ടേസ്റ്റ്"
- "ദ ഗ്രേറ്റ് ഓട്ടോമാറ്റിക് ഗ്രമെറ്റൈസാറ്റർ"
- "ദ റാറ്റ്കാച്ചർ"
- "ദ സോൾജ്യർ"
- "ദ സൗണ്ട് മെഷീൻ"
- "ദ വിഷ്"
പുരസ്കാരങ്ങൾ
തിരുത്തുക- Edgar Award, 1954
അവലംബം
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Tuck, Donald H. (1974). The Encyclopedia of Science Fiction and Fantasy. Chicago: Advent. p. 125. ISBN 0-911682-20-1.