സംവാദം:IEEE 802
Latest comment: 16 വർഷം മുമ്പ് by Shijualex
ഇതിന്റെ തലക്കെട്ട് മലയാളത്തിലാക്കണോ? സജിത്ത് വി കെ 09:11, 14 മേയ് 2007 (UTC)
- മലയാളത്തിലാക്കുകയാണെങ്കിൽ എന്താക്കും? ഐ.ഇ.ഇ.ഇ. എന്നാക്കിയാൽ വായിക്കാൻ ബുദ്ധിമുട്ടാണ് പിന്നെ ഐ. ട്രിപ്പിൾ ഇ. 802 എന്നാക്കണോ?--Vssun 09:14, 14 മേയ് 2007 (UTC)
- തലക്കെട്ട് മലയാളമായാലും ഇംഗ്ലിഷായാലും സമ്പവം ഒന്ന് വലുതും മലയാളവും ആക്ക്.....--ബിനോ 12:03, 15 സെപ്റ്റംബർ 2008 (UTC)
ഇതേ പോലുള്ളവയുടെ തലക്കെട്ട് മലയാളത്തിലാക്കാതിരിക്കുന്നതാണു നല്ലത്. --Shiju Alex|ഷിജു അലക്സ് 12:13, 15 സെപ്റ്റംബർ 2008 (UTC)