സംവാദം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
Latest comment: 16 വർഷം മുമ്പ് by ShajiA in topic 2006
സംശയങ്ങൾ
1) 2007-ൽ കുറെ തെലുഗു ചിത്രങ്ങൾ ഡബ്ബ് ചെയ്ത് മലയാളത്തിൽ ഇറങ്ങിയിരുന്നു.ലക്ഷ്മി,ഹാപ്പി ഡേയ്സ് തുടങ്ങിയവ.ഇവയൊക്കെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ പറ്റുമോ?
2) ഷാജി എൻ.കരുൺ സംവിധാനം ചെയ്ത എ.കെ.ജി ഒരു ഡോക്യുഫിക്ഷൻ അല്ലേ.അതിനെ ഈ പട്ടികയിൽ പെടുത്തണോ?
3) 2007-ൽ റിലീസ് ചെയ്തവ മാത്രം ആണോ അല്ല 2007 നിർമ്മാണം തുടങ്ങിയവ ആണോ ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് .തലക്കെട്ടു പ്രകാരം 2007-ൽ നിർമ്മാണം തുടങ്ങിയവ ഒക്കെ ഈ പട്ടികയിൽ പെടുത്തണം.ബ്ലെസ്സിയുടെ പുതിയ ചിത്രമായ കൽക്കട്ട ന്യൂസ് ഉൾപ്പെടെ --അനൂപൻ 09:56, 27 ജനുവരി 2008 (UTC)
2006
തിരുത്തുകഅവൻ ചാണ്ടിയുടെ മകൻ, കളഭം എന്നിവ 2006-ൽ നിർമ്മിച്ച മലയാളചലച്ചിത്രങ്ങളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട് - ഏതാണ് ശരി? --ഷാജി 16:35, 11 മാർച്ച് 2008 (UTC)