സംവാദം:1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
സിനിമകളുടെ പട്ടികകളിലെല്ലാം സംവിധായകൻ എം. കൃഷ്ണൻ നായരുടെ ലിങ്ക് സാഹിത്യ നിരൂപകൻ കൃഷ്ണൻ നായരുടെ പേജിലേക്കാണ് കൊടുത്തിരിക്കുന്നത്. സംവിധായകൻ കൃഷ്ണൻനായരെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വെച്ച് പുതിയ താൾ തുടങ്ങിയിട്ടുണ്ട്. വേണ്ടത് ചെയ്യുമല്ലോ--പതാലി 10:51, 9 ഓഗസ്റ്റ് 2007 (UTC)
പ്രിയ ജസ്റ്റിൽ,
സംവിധായകൻ എം. കൃഷ്ണൻനായുരുടെ ലിങ്ക് സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായുരുരുടെ പേജിലേക്ക് മനഃപൂർവ്വം കൊടുത്തതല്ല. ചലചിത്രങ്ങളുടെ പട്ടിക വിക്കി വത്ക്കരിച്ചപ്പോൾ അതു സ്വാഭാവികമായി സംഭവിച്ചു പോയതാണ്. കാരണം സാഹിത്യനിരൂപകൻ എം. കൃഷ്ണൻനായുരുടെ ലേഖനത്തിന്റെ പേർ എം. കൃഷ്ണൻനായർ എന്നാണ്. ഇനി ഇപ്പോൾ ചെയ്യാവുന്നത് സംവിധായകൻ എം. കൃഷ്ണൻനായുടെ ലേഖനത്തിൽ ബ്രാകറ്റിൽ ചലചിത്ര സംവിധായകൻ എന്നു കൊടുക്കുകയാണ്. ഞാൻ ഇപ്പോൾ അങ്ങനെ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഒരു നാനാര്ത്ഥ താൾ കൂടി തുടങ്ങേണ്ടി വരും.
ഇനി വേറെയും എം. കൃഷ്ണൻനായുർ ഉണ്ടെങ്കിൽ കുടുങ്ങുമല്ലോ. ചലച്ചിത്ര പട്ടികയിൽ ഉള്ള എം. കൃഷ്ണൻനായുരുടെ ലിങ്ക് ഒക്കെ ഇനി ചലച്ചിത്ര സംവിധായകന്റെ ലിങ്കിലേക്ക് തിരിച്ചു വിടണം. നല്ല പണിയായി. ആശാനാണനെകിൽ ഇഷ്ടം പോലെ ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. :) --Shiju Alex 04:34, 10 ഓഗസ്റ്റ് 2007 (UTC)
1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.