സംവാദം:127 അവേഴ്സ്
Latest comment: 13 വർഷം മുമ്പ് by Akhilsunnithan
ഡാനി ബോയൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ആരോൺ റാല്സ്ടൻ എന്ന സാഹസികൻറെ ജീവിതത്തിലെ ഒരു നിർണായക സംഭവത്തേയാണ് കാണിക്കുന്നത്. അത് ആത്മകഥാംശമുള്ള ചിത്രം എന്ന് പറയാൻ സാധിക്കില്ല. മറിച്ചു അതിനെ ജീവചരിത്രത്തിൽ നിന്നുള്ള ഒരേടിനെ സംബന്ധിക്കുന്നതെന്നോ മറ്റോ വിശേഷിപ്പിച്ചാൽ നന്നായിരിക്കില്ലേ? --Evyavan 13:25, 6 മാർച്ച് 2011 (UTC)
- ലേഖനം പൊളിച്ചെഴുതിക്കോളൂ.. --അഖിലൻ 15:01, 6 മാർച്ച് 2011 (UTC)