സംവാദം:ഹോസ്ദുർഗ്ഗ് താലൂക്ക്
ഈ ലേഖനം 2015 -ലെ മലബാർ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
വിസ്തൃതി സംബന്ധിച്ച്
തിരുത്തുകഹോസ്ദുർഗ്ഗ് താലൂക്ക് വിഭജിച്ചാണ് വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിച്ചത്. അതിനാൽ, ഇവിടെ നൽകിയിരിക്കുന്ന വിസ്തൃതിയിൽ മാറ്റം വരും. Vijayan Rajapuram 10:47, 20 നവംബർ 2016 (UTC)