സംവാദം:ഹോജ്കിൻ-ഹക്സ്ലി ന്യൂറോൺ മാതൃക

Latest comment: 13 വർഷം മുമ്പ് by Vssun

ഹോജ്കിൻ-ഹക്സ്ലി ന്യൂറോൺ മാതൃക എന്നായിരുന്നു തലക്കെട്ട് വേണ്ടിയിരുന്നത്. എങ്ങനെ മാറ്റും? Curious10 11:48, 29 നവംബർ 2010 (UTC)

മുകളിലെ ടാബുകളിൽ നക്ഷത്രത്തിനു ശേഷമുള്ള ഡ്രോപ്പ്ഡൗണിൽ തലക്കെട്ട് മാറ്റുന്നതിനുള്ള കണ്ണി കാണാനാകും. തലക്കെട്ട് മാറ്റിയിട്ടുണ്ട്. --Vssun (സുനിൽ) 02:19, 30 നവംബർ 2010 (UTC)Reply

നന്ദി. Curious10 04:44, 30 നവംബർ 2010 (UTC)

"ഹോജ്കിൻ-ഹക്സ്ലി ന്യൂറോൺ മാതൃക" താളിലേക്ക് മടങ്ങുക.