സംവാദം:ഹൈഡ്രജൻ
Latest comment: 11 വർഷം മുമ്പ് by PrinceMathew in topic തലക്കെട്ട് മാറ്റം
Atom എന്നുള്ളതിന്റെ മലയാളമായി കണം എന്നുപയോഗിക്കത്തില്ലെ? നമ്മുടെ പഴയ കണാദനെ ഒക്കെ ഓർക്കുമ്പോൾ ..--പ്രവീൺ:സംവാദം 04:35, 5 സെപ്റ്റംബർ 2006 (UTC)
തലക്കെട്ട് മാറ്റം
തിരുത്തുകദയവായി തലക്കെട്ട് ഹൈഡ്രജൻ എന്നു തന്നെയാക്കുക . ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ല. ഒരോ ലേഖനവും പലരുടെയും അധ്വാനമാണ് ---ജോൺ സി. (സംവാദം) 07:34, 4 ജൂൺ 2013 (UTC)
- എന്തുകൊണ്ടാണ് അംഗീകരിക്കാനാവാത്തത്?--Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 07:53, 4 ജൂൺ 2013 (UTC)