സംവാദം:ഹൃദയാഭം
Latest comment: 15 വർഷം മുമ്പ് by BipinSankar
en Category Curves എന്നാണ്. Curves എന്നത് വക്രം ആണോ അതോ വക്രങ്ങൾ ആണോ? --ഷാജി 18:18, 12 ജനുവരി 2009 (UTC)
>> Curves, Plural ആണ് അതുകൊണ്ട്, വക്രങ്ങൾ എന്ന ബഹുവചനം ശരി - -- ബിപിൻ 06:07, 15 ജനുവരി 2009 (UTC)