സംവാദം:ഹീലിയം
Latest comment: 16 വർഷം മുമ്പ് by ShajiA
ഈ വാക്കുകൾക്ക് അനുയോജ്യമായ മലയാളം വാക്കുകൾ എന്താണ്
- Coolants
- Airship technology
--ഷാജി 15:11, 13 ഒക്ടോബർ 2008 (UTC)
കൂടാതെ നിയോൺ ഇംഗ്ലീഷ് താളിൽ Refrigerants എന്ന വേറൊരു കാറ്റഗറിയുമുണ്ട്. --ഷാജി 15:16, 13 ഒക്ടോബർ 2008 (UTC)
- ശീതീകാരി അല്ലേ കൂളന്റ്?--Vssun 17:01, 13 ഒക്ടോബർ 2008 (UTC)
- നന്ദി സുനിൽ - Airship technology ->ആകാശക്കപ്പലിന്റെ സാങ്കേതികവിദ്യ Coolants ->ശീതീകാരി എന്ന് ചേർക്കാമല്ലോ?--ഷാജി 17:37, 14 ഒക്ടോബർ 2008 (UTC)