സംവാദം:ഹഫ്സ (നോവലിസ്റ്റ്)

Latest comment: 9 വർഷം മുമ്പ് by Manuspanicker in topic പേര്

പേര്

തിരുത്തുക

ഈ ലേഖനത്തിന് ആദ്യം നൽകിയ ഹഫ്സ (കെ. മുഹമ്മദ് ഹാശിം) എന്ന പേര് മാറ്റിരിക്കുകയാണല്ലോ. പൂർണമായും തൂലികാനമത്തിൽ മാത്രം എഴുതുകയും അറിയപ്പെടുകയും ചെയ്ത വ്യക്തിയാണിദ്ദേഹം. അതു കൊണ്ട് കെ.മുഹമ്മദ് ഹാശിം എന്നത് അദ്ദേഹത്തിൻറെ സൗഹൃദ വൃത്തത്തിന് പോലും അപരിചിതമാണ്. എന്നിരിക്കെ ഹെഡിങ് ഹഫ്സ എന്ന താൾ വേറെ ഉള്ളത് കാരണം ഹഫ്സ (നോവലിസ്റ്റ്) എന്നാക്കുകയാവും നല്ലത്.--സുഹൈറലി 10:18, 10 ജനുവരി 2015 (UTC)Reply

അതായിരിക്കും നല്ലതെന്ന് എനിക്കും തോന്നുന്നു. അങ്ങനെയാക്കാം!. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:13, 10 ജനുവരി 2015 (UTC)Reply
"ഹഫ്സ (നോവലിസ്റ്റ്)" താളിലേക്ക് മടങ്ങുക.