സംവാദം:ഹതഫ്-8
Latest comment: 16 വർഷം മുമ്പ് by Abhishek
ഇന്റര്വിക്കി ശരിയാണെന്ന് വിസ്വസിക്കുന്നു. ആണെങ്കിൽ പേര് മാറ്റണ്ടേ?--അഭി 06:59, 19 മേയ് 2008 (UTC) റാവുദ് എന്നത് ചെല്ലപ്പേരാണ്. ഹതഫ് -8 എന്നതാണ് ശാസ്ത്രീയ നാമം. പേരിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. --FirozVellachalil 07:03, 19 മേയ് 2008 (UTC)