സംവാദം:ഹംഫ്രി ഡേവി
Latest comment: 11 വർഷം മുമ്പ് by ShajiA in topic നൈട്രസ് ഓക്സൈഡ്
ഹംഫ്രി ഡേവിയുടെ ജോലിക്കാരനായിരുന്നില്ലേ മൈക്കൽ ഫാരഡേSahridayan 05:58, 22 ജൂലൈ 2010 (UTC)
നൈട്രസ് ഓക്സൈഡ്
തിരുത്തുകഔദ്യോഗിക ജീവിതം എന്ന വിഭാഗത്തിൽ വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ചിരിവാതകം എന്ന പേരിലറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചു. എന്നത് ശരിയാണോ?ജോസഫ് പ്രീസ്റ്റ്ലി അല്ലേ നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചത്? --ഷാജി (സംവാദം) 20:50, 4 മാർച്ച് 2013 (UTC)