കൊള്ളാം. വളരെ നന്നായി. POV എന്നു് വിശെഷിപ്പിക്കാവുന്ന ഭാഗങ്ങളൊന്നും തന്നെ കാര്യമായി ഇല്ലാതെ വിജ്ഞാനകോശശൈലിയിൽ വിക്കിപീഡിയയ്ക്കു് യോജിച്ച ശൈലിയിൽ നല്ല രീതിയിൽ തയ്യാറാക്കപ്പെട്ട ഒരു ലെഖനം. വിക്കിയിൽ ലെഖനമെഴുതുന്നവരൊക്കെ ഈ വിധത്തിലുള്ള ശൈലി അവലംബിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നു് തോന്നിപ്പൊകുന്നു. ഒരു പുതു മുഖം തന്നെ ഈ ലേഖനം എഴുതി എന്നതു് അതിന്റെ മാറ്റു കൂട്ടുന്നു --Shiju Alex|ഷിജു അലക്സ് 14:56, 29 ജൂൺ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വഹീഹുൽ_ബുഖാരി&oldid=679425" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്വഹീഹുൽ ബുഖാരി" താളിലേക്ക് മടങ്ങുക.