സംവാദം:സ്ലോത്ത്
Latest comment: 11 വർഷം മുമ്പ് by Edukeralam
സ്ലോത്ത് എന്നതിന്റെ മലയാളം പേര് എന്താണ്? തേവാങ്ക് അല്ലല്ലോ. നിഘണ്ടുവിൽ അങ്ങനെ കാണുന്നു. പക്ഷേ തേവാങ്ക് loris ആണ്. സ്ലോത്തിന്റെ മലയാളം വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.--Edukeralam|ടോട്ടോചാൻ (സംവാദം) 06:59, 13 മാർച്ച് 2013 (UTC)