Crocodile Hunter എന്നതിനു മുതലവേട്ടക്കാരൻ എന്നതിനെക്കാൾ നല്ല ഒരു പദം ലഭ്യമാണോ? ഇവിടെ Hunter എന്ന പദത്തിനു seeker എന്ന അർഥമല്ലേ കൂടുതൽ യോജിക്കുന്നതു?

http://encarta.msn.com/dictionary_/Hunter.html

Definition:

1. predator: a person or animal that hunts birds or animals for food or sport


4. seeker: somebody who seeks out a particular type of person or thing, especially as an occupation or hobby fossil hunters

ShajiA 13:57, 27 ജൂലൈ 2007 (UTC)Reply

ഷാജി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അന്വേഷകൻ, തല്പരൻ എന്നതാണു വേട്ടക്കാരനേക്കാൾ നല്ലതു.Sandeep.jithu84 18:55, 11 ഡിസംബർ 2010 (UTC)Reply
മുതലപര്യവേഷകൻ, മുതലനിരീക്ഷകൻ, മുതലപ്രേമി ഇതൊക്കെ യോജിക്കുമെങ്കിലും ആ പരിപാടിയുടെ പേരിനർത്ഥം വേട്ടക്കാരൻ എന്നു തന്നെയല്ലേ? ആളുകളെ ആകർഷിക്കുന്നതിന് അങ്ങനെയൊരു പേരിട്ടതല്ലേ? വേടൻ എന്ന പദത്തിന് അൽപ്പം ലാഘവം ലഭിക്കുമെങ്കിൽ മുതലവേടനാവാം. --Vssun (സുനിൽ) 05:48, 12 ഡിസംബർ 2010 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സ്റ്റീവ്_ഇർവിൻ&oldid=868219" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സ്റ്റീവ് ഇർവിൻ" താളിലേക്ക് മടങ്ങുക.