സംവാദം:സ്മൃതി
Latest comment: 13 വർഷം മുമ്പ് by Jagadeesh puthukkudi
നമസ്കാരം, വിഷ്ണുസ്മൃതിയും വിഷ്ണുവും തമ്മിൽ വ്യത്യാസമുണ്ട് .അതുകൊണ്ട് തന്നെ വിഷ്ണുസ്മൃതിയുടെ ഭാഗത്ത് വിഷ്ണുവിന്റെ കണ്ണി ചേർത്തത് തെറ്റാണ് . കണ്ണി വിഷ്ണുസ്മൃതിയിലേക്ക് തിരിച്ചുവിട്ടിടുണ്ട് . Jagadeesh puthukkudi 15:36, 19 ജൂൺ 2011 (UTC)ജഗദീഷ് പുതുക്കുടി