സംവാദം:സ്ഥാവര കാർബണിക മാലിന്യകാരികൾ

സ്ഥാവര കാർബണിക മാലിന്യകാരികൾ എന്ന അന്വേഷണം ഉണ്ടാകാൻ സാധ്യതയില്ല എന്നതിനാലാണ് തലക്കെട്ട് സ്ഥാവര കാർബണിക മാലിന്യകാരികൾ (Persistent Organic Pollutants) എന്നാക്കിയത്. തിരിച്ചുവിടൽ പേജ് നിർമ്മിച്ചോ മറ്റോ ഇത്തരം ലേഖനങ്ങളെ കൂടുതൽ പ്രയോജനകരമാക്കുന്നതിനെക്കറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും. --Tgsurendran 07:14, 1 മേയ് 2011 (UTC)

"സ്ഥാവര കാർബണിക മാലിന്യകാരികൾ" താളിലേക്ക് മടങ്ങുക.